Friday, May 1, 2009

അവിഹിത ബന്ധങ്ങളും വൈരുദ്ധ്യാത്മിക വരട്ടു വാദവും...

ഇക്കഴിഞ്ഞ കുറെ നാളുകള്‍ ആയി എന്റെ സ്വന്തം മെയില് ബോക്സില്‍ ഒരുപാടു നിവേദനങ്ങളും പരാതികളും പ്രവഹിച്ചു കൊണ്ടേ ഇരിക്കുന്നു..കാരണം ഞാന്‍ ഇടയ്ക്ക്‌ പോസ്റ്റ് ചെയ്ത കാമുകീ കാമുക സംവാദം , കേരളത്തിലെ പെന്കൊടികള്‍ക്കും പെന്കൊന്തന്മാര്‍ക്കും ഒരു അപമാനം അല്ലെ എന്ന് ഒരു കൂട്ടം കൂട്ടുകാര്‍ക്ക്‌ സംശയം.. ആണോ അല്ലയോ എന്നൊന്നും എനിക്ക് അറിയാന്‍ വയ്യ.. എന്തായാലും പരാതി സഹിക്കാന്‍ വയ്യാതെ ഞാന്‍ അത് ഡിലീറ്റ്‌ ചെയ്യുകയും ചെയ്തു.

എന്നാല്‍ പാവം ഈ ഞാന്‍ ... ഈ നീണ്ടു പരന്നു പണ്ടാരം അടങ്ങി കിടക്കുന്ന ഫൂമി മലയാളത്തിന്റെ മൂലയ്ക്ക് കിടക്കുന്ന നിരക്ഷര കുക്ഷിയും ക്രിമിയുമായ ജഗ്ഗു ദാദയുടെ ഒരു പരട്ടു ബ്ലോഗ്ഗില്‍ നിന്നും നീക്കം ചെയ്തു എന്ന് വെച്ചു നാടു വിട്ടു പോയ നമ്മുടെ പെന്കിടാക്കളുടെ ധാര്‍മിക മൂല്യങ്ങളും , അടങ്ങാത്ത അടക്കി വെച്ച ലൈംഗിക തൃശ്നകളും അതുകാരണം ഉണ്ടാകുന്ന വേലി ചാടവും അവിഹിത ബന്ധങ്ങളും അവസാനിക്കുമോ?

നമുക്കു, പ്രത്യേകിച്ചു വളര്ന്നു വരുന്ന തലമുറയിലെ പെണ്‍കുട്ടികള്‍ക്ക്‌, ധാര്‍മികമായ ഒരു മൂല്യങ്ങളും ഇല്ല എന്ന് തന്നെ വേണം പറയാന്‍..ആണുങ്ങളും അത്രയ്ക്ക്‌ ശീലവതന്‍ മാര്‍ അല്ലെങ്കിലും, പ്രകൃതി കനിഞ്ഞു നല്കിയ ഒരു ജാമ്യം ഉള്ളിടത്തോളം കാലവും, ഇല ചെന്നു മുള്ളില്‍ വീണാലും, മുള്ള് ചെന്നു ഇലയില്‍ വീണാലും മുള്ളിന് ഒരു കോപ്പുമില്ല എന്നൊരു മലയാളം പഴംചൊല്ലിന്റെ അകമ്പടിയും ഉള്ളത്കൊണ്ട് , ഉള്ളത്‌ പറയാമല്ലോ ആന്പില്ലരെ കുറ്റം പറഞ്ഞിട് യാത്രോ‌ കാര്യവുമില്ല.. ഫെമിനിസ്റ്റുകള്‍ ചാടി കടിക്കാന്‍ വന്നാലും, ഉള്ളത്‌ ഉള്ളത് തന്നെയല്ലേ?

കൂടെ പഠിക്കുന്ന പയ്യന്മാര്‍ തൊട്ടു, മോബിളിലേക്ക് മിസ്സ്‌ കാള്‍ അടിച്ച് പരിചയപ്പെട്ടു ഫോണ്‍ സൌഹൃദവും ഫോണ്‍ സെക്സും പിന്നെ പിന്നെ നേരിട്ടു കലാപടിപാടികളും ഒകെ ആയി കഴിയുന്ന എത്ര പെണ്‍കുട്ടികള്‍ ഉണ്ടെന്നു, അല്ല എങ്കില്‍ നിങ്ങള്‍ക്ക് അറിയാം എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചു നോക്ക്.. ആരെങ്കിലും കണ്ടാല്‍ മാത്രം പ്രശ്നം , കണ്ടില്ലെങ്കില്‍ എന്തും ആകാം എന്ന് മാനസിക അവസ്ഥയുള്ള നമ്മുടെ പിള്ളാരുടെ ഈ ദുരവസ്ഥയ്ക്ക് കാരണം നമ്മള്‍ തന്നെ ആണ് എന്ന് പരെയാതെ വയ്യ.

മീഡിയകളുടെ കടന്നു കയറ്റവും, സിനിമയും റിയാലിറ്റി ഷോകളും പിന്നെ സംഗീത ആല്‍ബങ്ങളിലും ഒക്കെ എന്ത് കാണിച്ചാലും അതിനെ ഒകെ കയ്യടിച്ചു പ്രോത്സാതിപ്പികുകയും, കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കാതെ ഇന്റെര്നെട്ടിന്റെയും ടി വി ചാനലുകളുടെയും ഒക്കെ പിടിയിലേക്ക് വിട്ടു കൊടുക്കുകയും ചെയ്യുന്ന മാതാപിതാക്കളും സമൂഹവും തന്നെ ആണ് ഇതിന് ഉത്തരവാദി

ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുന്പ്, എന്റെ ഒരു അടുത്ത സുഹൃത്ത് കൊച്ചിയില്‍ ഒരു സംഗീത ആല്‍ബം പിടിച്ചു, എന്നാല്‍ ആല്‍ബം പിടിയുടെ മറവില്‍ അവന്‍ പിടിച്ച പെണ്ണുങ്ങളുടെ കണക്കു പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടി പോകും..അതും പത്തും പതിനാറും ഇരുപതും ഒക്കെ വയസുള്ള നല്ല തന്കാകകുടം പോലെ ഉള്ള പെണ്‍കുട്ടികളെയും കോടന് അവരുടെ മാതപിതാകള്‍ കൂടെ ആണ് ഒരു ചാന്‍സ് ചോദിച്ചു വരുന്നത്, എന്ത് അട്ഞുസ്റ്മെന്റുകള്‍ക്കും തയ്യാര്‍ ആകാം എന്ന്നുള്ള മാതാപിതാക്കളുടെ അപേക്ഷ കേട്ടതോടെയാണ്, ആല്‍ബത്തിന്റെ കൂടെ അല്പം അട്ഞുസ്റ്മെന്റുകളും ആയിക്കോട്ടെ എന്ന് എന്റെ നിഷ്കളങ്കനായ കൂട്ടുകാരന്‍ ആലോചിച്ചു പോയത്..

വെറും ഒരു പണക്കാരനായ അവന് ഇതു ചെയ്യാം എങ്കില്‍ സ്ഥിരം മീഡിയ രംഗത്തും ഇതിന് വേണ്ടി കച്ച കെട്ടി ഇറങ്ങിയവര്‍ക്കും എന്തും മാത്രം കാര്യങ്ങള്‍ ഒപ്പിക്കാം എന്ന് ഒന്നു ആലോചിച്ചു നോക്ക്...
നമ്മുടെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടു ഇരിക്കുന്നു, സദാചാര ബോധം എന്നത് കുട്ടികളുടെ ഇടയില്‍ പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ ഇടയില്‍ ഇല്ലാതായി കൊണ്ടു ഇരിക്കുന്നു, ഒരേ സമയം മൂന്നും നാലും കാമുകന്മാരെ കൊണ്ടു നടക്കുകയും കാറിലും പാര്കിലും എന്തിന് ക്ലാസ്സ്‌ റൂമുകളില്‍ പോകും കാമം പങ്കു വെയ്ക്കുകയും ചെയ്യുന്ന നമ്മുടെ കുട്ടികള്‍ എന്തായാലും ഭാവിയിലെക് ഒരു മുതല്‍ കൂട്ടുതന്നെയാണ്...