Wednesday, September 24, 2008

ഇവന്‍മാരെ ഒക്കെ എന്തോ വിളിക്കണം ?

പണിത്തിരക്ക് മൂലം കുറെ കാലമായി ബ്ലോഗ്ഗിലേക്ക്‌ ജഗ്ഗു എത്തി നോക്കിയിട്ട്.. ഒരു ബ്ലൂ പുരാണം പകുതി എഴുതി വെച്ചിട്ട് പോയതാണ്.. ഓര്‍മയുണ്ട് എന്ത് വില കൊടുത്തും ജഗ്ഗു അത് പൂര്‍ത്തിയാകും..അല്പം കാലതാമസം വരുമെന്ന് മാത്രം മാന്യ വായനക്കാര്‍ ക്ഷെമിക്കുക..

ഞെക്കിയാല്‍ വലുപ്പത്തില്‍ കാണാവുന്നതാണ്..
പിന്നെ ഇന്നു എനിക്ക് കിട്ടിയ ഒരു മെയില് ആണിത്.. കണ്ടപ്പോള്‍ സങ്കടം തോന്നി...അതുകൊണ്ട് നിങ്ങളെ കൂടെ സംകട പെടുതാനായി ഇവിടെ പോസ്റ്റ് ചെയ്യുന്നു..

ഇവന്മാരെ ഒക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് സ്വെയം ആലോചിക്കുക..എന്നിട് പട്ടുമെന്കില്‍ ഇവിടെ കമന്റ് ഇടുക..

അയ്യയ്യോ... ഇതു നേരെ ചൊവ്വേ കാണാന്‍ പറ്റുന്നില്ല അല്ലെ? അത് ശെരി.. ഞാന്‍ ഇതിന്റെ ഒറിജിനല്‍ ഒരെണ്ണം എടുത്തു അപ്‌ലോഡ് ചെയ്തിട്ട് അതിന്റെ ലിങ്ക് ഇവിടെ ഇടുന്നതാണ്..


4 comments:

നിഷാന്ത് said...

ഞെക്കിയിട്ടു വലിപ്പത്തില്‍ കാണുന്നില്ലല്ലോ ജഗ്ഗുവേ!

i am using ie7.

smitha adharsh said...

athe..athe.
I can't read that..

അച്ചുമാമ said...

Kalam Marmpol Kolam marum
athramathram
lalsalam

ജഗ്ഗുദാദ said...

അച്ചുമാമ.. കോലം മാറി കോലേല്‍ ആവരുത്... എല്ലാത്തിനെയും എതിര്‍ക്കുക എന്നത് ഒരു അജണ്ട ആയി കൊണ്ടു നടക്കുന്ന രാഷ്ട്രീയ ഹിജടകള്‍ ആണ് നിങ്ങള്‍..!!!