ദീപാവലിക്ക് പത്തുപൈസ പടക്കം പൊട്ടുന്നത് പോലെയാണ് കുറെ കാലങ്ങള്‍ കൊണ്ടു ഇന്ത്യാ മഹാരാജ്യത്ത് പിള്ളാര് ബോംബുകള്‍ പൊട്ടിച്ചു കളിക്കുന്നത്.. ആദ്യം ഹൈദരാബാദില്‍ പിന്നെ കര്‍ണാടകയില്‍,മുംബെയില്‍ പിന്നെ നമ്മടെ തലതൊട്ടപ്പന്മാര് നിവസിക്കുന്ന ഡല്‍ഹി പുതുക്കോട്ടയില്‍ അങ്ങനെ എത്ര എത്ര ബോംബുകള്‍ ആളുകളുടെ ജീവന് എടുത്തു കൊണ്ടേ ഇരിക്കുന്നു..
പൊട്ടുമ്പോള്‍ ഒരു ഞെട്ടലും ഖേദപ്രകടനവും കുറ്റവാളികളെ ഉടന്‍തന്നെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്നു എതാണ്ടൊക്കെ അങ്ങ് കാണിക്കുമെന്ന സ്ഥിരം പല്ലവിയും കേട്ടു സഹികെട്ടത് ജനത്തിന്.. ആംബുലന്‍സ് വരുന്നു ഫയര്‍ എന്ജിന് വരുന്നു നിലവിളി ശബ്ദങ്ങള്‍ കൂട്ടകരച്ചിലുകള്‍ ചാന്നെല്കര്ക്കും പത്രക്കാര്‍ക്കും ചാകര ഹോയ് ഹോയ് ..
ഇതിന്റെ ഒക്കെ പിന്നില്‍ ആരാണ്? എല്ലാര്ക്കും അറിയാം.. ആരൊക്കെ അകത്താകുന്നു? അതില്‍ ആരൊക്കെ ശിക്ഷിക്കപെടുന്നു? എന്തുകൊണ്ട് ഇതുപോലെ ഉള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നു? നിരപരാധികള്‍ ആയ പാവപ്പെട്ട ജനം സാമാനം വാങ്ങാന്‍ ചന്തയ്ക്ക് പോകുന്നുമ്പോള്‍ ചിന്നഭിന്നം ആകുന്ന ഈ ക്രൂരത ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി??? ഒരായിരം ചോദ്യങ്ങള്‍ വടി പോലെ മുന്നില്‍ നിക്കുന്നു!!!
എല്ലാം ഇസ്ലാമിന് വേണ്ടി അല്ലെങ്കില്‍ ജിഹാടെന്ന വിശുദ്ധ യുദ്ധത്തിനു വേണ്ടി !! നിരവധി നിരപരാധികളെ കൊന്ന കഴിഞ്ഞ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ ആണെന്ന് കണ്ടെത്തിയ മോലകുടി മാറാത്ത പയ്യന്മാര് പറഞ്ഞ മറുപടി ആണിത്.. കൊള്ളാം വളരെ നല്ല കാര്യം.. എടാ പാടെ അല്ലഹൂനു വേണ്ടി ബോംബ് വെച്ചാല്‍ കിട്ടാന്‍ പോകുന്നത് ഇവിടുത്തെ സാദാരണ പാടുപരിപടിയില് കിട്ടും പോലെ ഉള്ള വെറും ഒരു ഫ്ലാറ്റ് അല്ല... അങ്ങ് സ്വര്‍ഗ്ഗ രാജ്യത്ത് കൊട്ടാരം പരിചാരക വൃന്തം അനേകം സുന്ദരികളുടെ സ്നേഹ ലാളനങ്ങള്‍ ..എന്തൊരു ഓഫര്‍! അതും ചത്തു പണ്ടാരം അടങ്ങി അങ്ങ് ചെല്ലുമ്പോള്‍... എടാ കൊച്ചുങ്ങളെ നീ ഒക്കെ നല്ല കാര്യത്തിന് വേണ്ടി ഒരു ബോംബ് വെക്ക്.. രാഷ്ട്രീയക്കാരുടെ അഴിമതിക്ക് വെക്ക് ഒരു ബോംബ്.. ആളുകളുടെ പട്ടിണി മരണം..വെക്ക് ഒരു ബോംബ്.. തൊഴില്‍ എടുത്തിട്ടും കൂലി കൊടുക്കാത്ത മുതലാളിമാര്‍..കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊള്ളുന്ന കാപാലികര്‍..വെക്കൊരു ബോംബ്.. ആളുകള്‍ നിങ്ങളെ ഒരിക്കല്‍ എങ്കിലും നന്ദിയോടെ ഓര്‍ക്കും.. ഇതു ആര്‍ക്കും ആര്‍ക്കും പ്രയോജനം ചെയ്യാത്ത കാര്യത്തിനു നിരപരാധികള്‍ ആയ ഒരുകൂട്ടം മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതിന് ഒരു ന്യായീകരവുമില്ല.. മാപ്പുമില്ല..
ഇതു ഒരു പ്രത്യേക മത വിഭാഗത്തിന്റെ മാത്രം കാര്യമല്ല.. അആരു എന്ത് അതിക്രമം കാണിച്ചാലും അതിനൊക്കെ പഴി ചാരുന്നത് ഈ ലോകത്തൊന്നും ആരും കാണാത്ത കുറെ ദൈവങ്ങളുടെ പേരിലാണ്...
ഇത്തരം പോക്രിതരതിനെ ഇല്ലാതാക്കാന്‍ നമുക്കു നിയമങ്ങള്‍ ഇല്ലാത്തതല്ല, അത് നടപ്പാക്കാന്‍ നമള് കാണിക്കുന്ന വിമുഖത, അല്ലെങ്കില്‍ വോട്ടു ബാന്കിന്റെ മുന്നില്‍ നിഷ്ക്രിയര്‍ ആയി പോകുന്ന രാഷ്ട്രീയക്കാരുടെ മുതലെടുപ്പുകള്‍.. കുറ്റവാളികള്‍ എന്ന് നിയമം കണ്ടെതുവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ക്രൂരതകള്‍ അവസാനിക്കു.. ചാവേരുകള്‍ക്ക് ചാവാന്‍ പേടിയില്ല പക്ഷെ അവനെ നയിക്കുന്ന ഇതിനോകെ ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് അതുണ്ട്. അതിനാല്‍ ഇതിന്റെ ഒക്കെ സ്രോതസ്സുകളെ ആണ് കണ്ടെതണ്ടതും നശിപ്പിക്കെണ്ടതും...
Subscribe to:
Post Comments (Atom)
10 comments:
ദാദേ, കലിപ്പുകള് വായിച്ചു. ഇങ്ങനെ തുറന്നെഴുതാന്‍ ആള്കാര് കുറവാണു ബൂലോഗത്ത്. നടക്കട്ടെ, നല്ലകാര്യം. ഭീകരത ഏതായാലും അത് ഒരു മതത്തിന്റെയും ചുമലില്‍ കെട്ടിവയ്ക്കരുത് എന്നാണ് എന്റെ അഭിപ്രായം (പേഴ്സണല്‍ ആണേ).
ഓ.ടോ. കുടശ്ശനാട് എന്ന നാടുമാത്രമല്ല, ഉള്ളറകള്‍ വരെ അറിയാവുന്ന ആളാണെന്ന് മനസ്സിലായി. :-) ആരാണെന്ന് ഇപ്പോ പറയേണ്ട.
കുറ്റവാളികളെ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ പോലും നക്കപ്പിച്ച വോട്ടിനും അധികാരത്തിനും വേണ്ടി കുറ്റവാളികളെ വിഗ്രഹവല്‍ക്കരിച്ച് അവന് ബിരിയാണിയും,നെയ്ച്ചോറും നിവേദ്യമായി അര്‍പ്പിച്ച്
പൂജിച്ചോണ്ടിരിക്കുന്ന പൊലയാടിമക്കള്‍ രാഷ്ട്രീയം കളിക്കുന്ന രാജ്യം.
കേരളവും ഈ സാമൂഹ്യദ്രോഹികളുടെ ഉല്‍പാദനകേന്ദ്രമായി മാറി എന്നാണു റിപ്പൊര്ട്ടുകളില് നിന്നും മനസ്സിലാകുന്നതു. നമ്മുടെ കൊച്ചുകേരളത്തിലെ വാഗമണ്ണിലാണത്രെ ഇപ്പോള്‍ പിടിച്ച ഒരു പിശാചിനു ട്രൈനിങ്ങു കിട്ടിയതു. ഇന്ന്ത്തെ മാത്രുഭൂമിനോക്കുക
http://mathrubhumi.com/php/newsFrm.php?news_id=1254234&n_type=HO&category_id=4&Farc=&previous=Y
എടാ കൊച്ചുങ്ങളെ നീ ഒക്കെ നല്ല കാര്യത്തിന് വേണ്ടി ഒരു ബോംബ് വെക്ക്.. രാഷ്ട്രീയക്കാരുടെ അഴിമതിക്ക് വെക്ക് ഒരു ബോംബ്.. ആളുകളുടെ പട്ടിണി മരണം..വെക്ക് ഒരു ബോംബ്.. തൊഴില്‍ എടുത്തിട്ടും കൂലി കൊടുക്കാത്ത മുതലാളിമാര്‍..കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊള്ളുന്ന കാപാലികര്‍..വെക്കൊരു ബോംബ്.. ആളുകള്‍ നിങ്ങളെ ഒരിക്കല്‍ എങ്കിലും നന്ദിയോടെ ഓര്‍ക്കും.. ഇതു ആര്‍ക്കും ആര്‍ക്കും പ്രയോജനം ചെയ്യാത്ത കാര്യത്തിനു നിരപരാധികള്‍ ആയ ഒരുകൂട്ടം മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതിന് ഒരു ന്യായീകരവുമില്ല.. മാപ്പുമില്ല..
ഇത്തരം പോക്രിതരതിനെ ഇല്ലാതാക്കാന്‍ നമുക്കു നിയമങ്ങള്‍ ഇല്ലാത്തതല്ല, അത് നടപ്പാക്കാന്‍ നമള് കാണിക്കുന്ന വിമുഖത, അല്ലെങ്കില്‍ വോട്ടു ബാന്കിന്റെ മുന്നില്‍ നിഷ്ക്രിയര്‍ ആയി പോകുന്ന രാഷ്ട്രീയക്കാരുടെ മുതലെടുപ്പുകള്‍..
നമ്മുടെ നാട്ടില്‍ നിന്നു ഈ "ഭീകരത" തുടച്ചു മാറ്റാന്‍ ഇത്തിരി ബിധിമുട്ടാണ് എന്ന് തോന്നുന്നു..അല്ലെ?
@ അപ്പു, കണ്ടത്തില്‍ സന്തോഷം, കമ്മന്റ് ഇട്ടതില്‍ അതിലേറെ സന്തോഷം.. അപ്പോള്‍ കാണാം..
@ചിത്രകാരന് , താങ്കള്‍ പറഞ്ഞതു വളരെ ശെരിയാണ്.. എന്ത് കാണിച്ചാലും ആരും ഒന്നും ചെയ്യില്ല എന്നാകുമ്പോള്‍ ആര്‍ക്കും എന്തും ആകാമല്ലോ .. ഇന്ത്യയുടെ പരമോന്നത ഭരണ സിരാ കെന്ദ്രമായ പാര്‍ലമെന്റ് ആക്രമിക്കാന്‍ ആളും അര്‍ത്ഥവും ആയുധവും കൊടുത്ത്തവനോക്കെ മൂന്നാം പക്കം മുണ്ടും പൊക്കി ഉടുത്തു ഇന്ത്യാ ദുനിയാവിലുള്ള സകല മക്കളെയും വെറും ഊഞ്ഞാല് ആക്കികൊട്നു നടന്നു മറയുമ്പോള്‍, വെടി കൊണ്ടു ചത്തവന് പാവം കാവല്‍ക്കാരന്റെ കെട്ടിയോളും പിള്ളാരും വഴിയാധാരമായി.. അതില്‍ സങ്കടപെടാനും അനുകമ്പ കാട്ടാനും സിന്ദാബാദ് വിളിക്കാനും ന്യൂന പക്ഷ പ്രീണനം കാണിക്കാനും ആരുമില്ലാതെ പോയി..
കോഴി കള്ളന് കൂമ്പിനു ഇടി കൊടുത്തും, മറ്റൊരു മാര്‍ഗമില്ലാതെ സ്വന്തം ശരീരം വിറ്റു പിള്ളേര്‍ക്ക് അന്നം വാങ്ങാന്‍ ശ്രമിക്കുന്നവരെ തെരുവ് വേശ്യ എന്ന് പട്ടം ചാര്‍ത്തി കോടതി കയറ്റി അഭിമാനിക്കുകയും, പാവം അമ്മക്ക് മരുന്ന് വാങ്ങാന്‍ പോയവനെ മുളവടി കൊണ്ടു ക്രൂരമായി ഉരുട്ടി കൊലപ്പെടുതിയും നിയമം സംരക്ഷിക്കുന്ന നമ്മുടെ നിയമ പാലകര്‍ക്ക്, നിരപരാധികളായ സാധാരണക്കാരനെ കശാപ്പ് ചെയ്യുന്നവരോട് എന്തൊരു സഹതാപം..
@ നമ്മൂടെ ലോകം, നമ്മുടെ കൊച്ചു ഭൂമി മലയാളത്തിലും തീവ്രവാദം തഴച്ചു വളരുന്നു എന്നൊരു തിരിച്ചറിവ് അല്പം ഞെട്ടലോടെയാണ് പലരും കേട്ടത്. ഒരു വിനോദ യാത്രക്ക് വരുന്നു ലാഘവത്തോടെ കേരളത്തിന്റെ മണ്ണില്‍ വന്നു കത്തിയും വെടിക്കോപ്പുകളും ഒക്കെ കൈകാര്യം ചെയ്യാന്‍ പഠിച്ചിട്ടു അങ്ങ് കേന്ദ്രത്തില്‍ കൊണ്ടു പോട്ടിച്ചപ്പോലാണ് നമുക്കു കാര്യങ്ങള്‍ മനസിലായത്.
കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വന്‍കിട ഹവാല കള്ളപ്പണം ഇടപാടുകള്‍ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? വിദേശ രാജ്യങ്ങളില്‍ അടിക്കുന്ന ഇന്ത്യന്‍ നോട്ടുകള്‍ വിതരണം ചെയ്യപെടുകയും ചെയ്യുനത് ഇവിടെ നിന്നൊക്കെ തന്നെ. കൊച്ചിയില്‍ ഒരു വല്യ കോണ്ടിനെര്‍ നിറയെ വന്ന നോട്ടുകള്‍ എവിടെ പോയെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല.
ഇതൊരു സൂചന മാത്രമാണ്, നമ്മള് മനസിലാക്കിയതില്‍ നിന്നോകെയോ വളരെ ഗൌരവം ഏറിയതാണ് പ്രശ്നങ്ങള്‍.. ബെന്‍സ് കാറില്‍ വന്നിറങ്ങി കേരളം ഒട്ടുക്കു മോഹ വില നല്‍കിയാണ് സ്വന്തം പേരിന്റെ അക്ഷരം എഴുതാന്‍ അറിയാന്‍ വയ്യാത്ത കിളവന്മാര് വാങ്ങിച്ചു കൂടുന്നത്. ഇതൊക്കെ ആരുടെ പണം, എവിടെ നിന്നും വരുന്നു..എങ്ങോട്ടൊക്കെ പോകുന്നു...
ഇതൊക്കെ നേരാം വണ്ണം അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന കാര്യങ്ങളെ ഉള്ളു.. പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും?
ജഗ്ഗുദാദ ,
പൂച്ചക്കാരു മണി കെട്ടും ? കെട്ടാൻ പറ്റു,. ഹിന്ദുക്കളിലുള്ള സർവ്വ ജാതി വേർതിരിവും, ഇല്ലാതാക്കിയിയാൽ മതി! ഹിന്ദുക്കൾക്കു നമ്മുടെ ഭാരതത്തോടു മാത്രമേ കടപ്പാടുള്ളു. ഇവിടത്തെ സംസ്കാരത്തോടും,ഇവിടത്തെ ജനങ്ങളോടും മാത്രമേ കടപ്പാടും ഉത്തരവാദിത്വവും ഉള്ളു. മറ്റുള്ളവർക്കു അവരുടെ വർഗ്ഗീയത ഇവിടെ ചിലർ ഭീഷണി പ്പെടുത്തിയും, ചിലർ അക്രമം അഴിച്ചു വിട്ടും, ഭൂസ്വത്തുക്കൾ കള്ളപണം കൊണ്ടു വാങ്ങിക്കൂട്ടി തനതു ഭാരതീയരെ ഉപരോധിച്ചും നടത്താൻ ശ്രമിക്കുമ്പോൾ മറ്റു ചിലർ പ്രലോഭനം കൊണ്ട് അവരുടെ മതം പ്രചരിപ്പിക്കുന്നു,
ശരിക്കും മതമാണു പ്രശ്നം!
നമ്മുടെ പൂർവികര്‍ തീർത്ത ജാതിവ്യ്വസ്ത ആദ്യം തീർത്തും മാറ്റി, ഭാരതീയർ- ഹിന്ദുക്കൾ- ഒറ്റക്കെട്ടായി നിന്നു, തിരസ്കരണം, നിസ്സഹകരണം ഇവകൊണ്ടു മാത്രം ഈ അക്രമങ്ങൾക്കു തട ഇടാൻ പറ്റും. അതിനു ഭർണവ്യവസ്തിതിയിലുള്ള ഇവരുടെ സ്വാധീനം ആദ്യം ഇല്ലാതാക്കണം. അതിനും ഹൈന്ദവ ഏകീകരണം കൊണ്ടു മാത്രമേ സാധിക്കൂ.
ഇനി ഹൈന്ദവ ഏകീകരണം സാധിക്കണമെങ്കിലോ, ഇന്നുള്ള ഹന്ദവനേത്രുത്വം മനോഭാവങ്ങൾ മാറ്റി, ജനാധിപത്യചിന്താഗതിയിൽ വരണം! വിവേകമുള്ള യുവാക്കൾ ഇതിനു മുന്നിട്ടിറങ്ങിയാൽ എല്ലാം ശുഭമാവും! അക്രമമോ, ഭീഷണിയോ ഒരു സമൂഹത്തിനും ഭൂഷണമല്ല! ഇവ എവിടെ നിന്നുആണോ വരുന്നതു, ആ വഴി അടക്കുക. അതാണു ഏകപോംവഴി!
ജയ് ഹിന്ദ്!
ദാദയാണേലും ജഗ്ഗൂ ഒരു പാവമാണെന്നു മനസ്സിലായി. ജഗ്ഗു പറഞ്ഞു പടിപ്പിച്ചപോലെ. wednesday യില്‍ നസിറുദ്ദീന്‍ ഷായും ഇതുതന്നേ പറഞ്ഞു. കാണണം.... എന്‍ റ്റെ ചോര തിളച്ചു. ജഗ്ഗുന് റ്റെ ചോര്‍ തിളച്ചു മറിയും. മരിയ
Post a Comment