Thursday, April 30, 2009

മണ്ടത്തരം എഴുതാന്‍ മനോരമ കഴിഞ്ഞേ ഉള്ളു...


മനോരമയുടെ ഒരു കാര്യം.. വിദ്യാഭ്യാസ വകുപ്പിന്റെയും...


ഹാക്കര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ടെക്നോളജി അടിച്ച് മാറ്റാനായി സൈറ്റ് ഹാക്ക്‌ ചെയ്തു പോലും... ഹഹഹഹഹ ഹഹഹഹ ഹഹഹഹ ഹഹഹഹ..


ഈ മിന്നി മറയുന്ന പ്രോഗ്രാം കേരളത്തില്‍ അതും സര്‍ക്കാര്‍ വക വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം സൈറ്റില്‍ ഉള്ള ഒരു അടയ ആധുനിക കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണ് .


പടത്തേല്‍ ഒന്നു ക്ലിക്കിയാല്‍ വലുതായി കാണാം..
മണ്ടത്തരം എഴുതാന്‍ മനോരമ കഴിഞ്ഞേ ഉള്ളു...

2 comments:

Akshay S Dinesh said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=5428125&BV_ID=@@@

സ്ക്രീന്ഷോട്ട് എടുക്കുന്ന സമയത്ത് ഈ ലിങ്ക് ഒന്ന് തന്നിരുന്നെങ്കില്‍.

ജഗ്ഗുദാദ said...

ലിങ്ക് തരാന്‍ വിട്ടു പോയി.. പിന്നെ മണ്ടത്തരം മനസിലാകുമ്പോ ഈ ലിങ്കും മുക്കും മനോരമ.. അതുകൊണ്ട് ഒരു തോണ്ടി മൊതല്‍ ആയി എടുത്തു വെച്ചതാ സ്ക്രീന്‍ ഷോട്ട്. ഇതു ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല, കോമണ്‍ സെന്സെന്ന ഒരു സാധനം ഇല്ലാത്ത ഇവന്മാരെ ഒക്കെ ആരാണോ പേനയും കൊടുത്തു എഴുതാന്‍ വിട്ടിരിക്കുനത്...ഇതൊക്കെ വായിച്ചു വിശ്വസിക്കുന്ന കൊറേ മണ്ടന്മാരും...

മലയാള മനോരമ, മണ്ടത്തരത്തില്‍ ഏറ്റവും മുന്നില്‍ ഉള്ള ദിനപ്പത്രം..