പബ്ബില്‍ അടി കൊണ്ട പെണ്ണുങ്ങളോട് ഐക്യ ധാര്ട്യം പ്രഖ്യാപിക്കാന്‍ ചില മാന്യ വനിതാ മണികള്‍ ജട്ടികള്‍ ശേഖരിച്ചു ആര്‍ക്കോ അയച്ചു കൊടുക്കുന്നു എന്ന് കേള്‍ക്കുക ഉണ്ടായി. ഇന്ടര്‍നെട്ടു വഴി പ്രചരിക്കുന്ന ജട്ടി വിപ്ലവം സ്ത്രീ രത്നങ്ങള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ മുറുക്കെ പിടിച്ചു വെക്കാന്‍ ഉത്തകുന്നവ ആണെന്ന് ചില സ്ത്രീ ബുദ്ധി ജീവികളുടെയും സന്ഘടനകളുടെയും അഭിപ്രായ പ്രകടനങ്ങളും കണ്ടു..
സ്വതന്ത്ര സമരം കഴിഞ്ഞു കൊല്ലം ഇത്രയും ആയിട്ടും, ഇത് പോലെ ചൂടും ചൂരും പകരാന്‍ മറ്റൊരു സമരത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം ആണ്.. ജട്ടി പ്രക്ഷോപം ഇന്ത്യാ മഹാരാജ്യം ആകെ ആഞ്ഞടിക്കുകയാണ്..നാമൊക്കെ ഒരു ജട്ടി വിപ്ലവത്തിന് തന്നെ സാക്ഷ്യം വഴിക്കേണ്ടി വരുന്ന സ്ഥിതി സംജാതമാകുന്നു..
യുവാക്കളെയും പ്രായമായ അപ്പച്ചന്മാരെയും സംബന്ധിച്ച് ഈ വാര്ത്ത തന്നെ കുളിര് പകരുന്ന സംഗതി ആണ് എന്നത് തീര്‍ച്ച.. ജട്ടി ശേഖരണത്തിനായി വാലന്റിയാര്‍ ആകുവാന്‍ ആയി ആയിരങ്ങള്‍ ആണ് തയാറായി നില്‍ക്കുന്നത്.. ചില ആത്മാര്തത കൂടിയ വാളണ്ടിയര്‍ മാര്‍ ചോദിച്ചിട്ട് കിട്ടാതെ ജട്ടി ഉരി എടുത്തുകൊണ്ടു വന്ന വാര്‍ത്തകളും കേള്‍ക്കുകയുണ്ടായി. അതുകൊണ്ട് ഒരു ജട്ടി ഇട്ട പെണ്ണുങ്ങള്‍ സൂക്ഷിക്കുക, നിങ്ങളുടെ ജട്ടി നിങ്ങള്‍ സൂക്ഷിക്കുക..പ്രത്യേകിച്ച് പിന്ക് നിരത്തില്‍ ഉള്ളവ.
പിന്നെ മാന്യ മഹിളാ മനികളോട് ഒരു അപേക്ഷ, വാടിയ ജട്ടി അയച്ചാലും, ചൂടിയ ജട്ടി അയക്കരുതേ.. ( ബാഗ്ലൂര്‍ കാര്‍ ജീവിച്ചു പൊക്കോട്ടെ..)
മഹിളാ ജട്ടിവിപ്ലവത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു ഞാന്‍ ഇതാ കുറെ ജട്ടി കീ വേര്‍ഡുകള്‍ ആഡ് ചെയ്യുന്നു.. ഗൂഗിള്‍ വഴി ജട്ടി തപ്പി വരുന്ന ആര്ക്കെന്കിലും ഇവ പ്രയോജനം ചെയ്യുമെന്കില്‍, ഈ പോസ്റ്റ് ധന്യമായി..
ഗൂഗിള്‍ എസ്. ഇ. ഓ ക്ക് വേണ്ടി ചില ജട്ടി കീ -വേര്‍ഡുകള്‍
ഇന്ത്യന്‍ ജട്ടി
ഇന്ത്യന്‍ പിന്ക് ജട്ടി
ജട്ടി വാരഗോഷം
ജട്ടി സമ്മേളനം
ജട്ടി പ്രതിഞ്ഞ
ജട്ടി സംരക്ഷണ വാരം
ജട്ടി പ്രഖ്യാപനം
ജട്ടി സാഹിത്യം
ജട്ടി മഹാമകം
ജട്ടി പ്രക്ഷോപം
ജട്ടി യാത്ര
സുരക്ഷിത ജട്ടി, ഐശ്വര്യ എലാസ്റിക്
ജട്ടി യജ്നം
ജട്ടി അവബോധം
ജട്ടി + പബ് + അടി
ജട്ടി ബാഗ്ലൂര്‍ പെണ്ണുങ്ങള്‍ അടി
പിന്ക് ജട്ടി ബാഗ്ലൂര്‍
Subscribe to:
Post Comments (Atom)
1 comment:
ഈ ജട്ടിയേം കൊണ്ടു ഞാന്‍ തോറ്റു..
Post a Comment