പെണ്‍കുട്ടികളെ പ്രണയിച്ചു വിവാഹം കഴിച്ചതിനു ശേഷം മത പരിവര്‍ത്തനം ചെയ്യുന്ന ലവ് ജിഹാദ് എന്നൊരു സംഘടന കേരളത്തില്‍ പ്രവര്ത്തിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് ഇങ്ങനെ മതം മാറ്റിയിരിക്കുന്നത്.
കേരളത്തില്‍ കഴിഞ്ഞ ഏഴ് മാസക്കാലം കൊണ്ടു ഏതാണ്ട് നാലായിരത്തോളം കല്യാണങ്ങള്‍ ഇങ്ങനെ നടന്നു എന്നാണ് ഔദ്യോഗികമായ വിവരം. ഇത്തരത്തില്‍ ഉള്ള മത പരിവര്‍ത്തനം കൂടുതലായി ശ്രദ്ധയില്‍ പെട്ടതോടെ, പല ഏജന്‍സികളും ഇതിനെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം കാസര്‍ഗോഡ് കൊച്ചി തിരുവന്തപുരം എന്നിവിടങ്ങളില്‍ ആണ് ഇതു കൂടുതല്‍ ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുനത്.
ഇസ്ലാം മതത്തില്‍ പെട്ട യുവാക്കളെ ആണ് ഈ സംഘടന ഇതിനായി നിയോഗിച്ചിരിക്കുനത്. പല മുസ്ലീം സംഘടനകളുടേയും അറിവോടെയും ആശീര്‍വാധതോടെയും ആണ് ഇതിന്‍റെ പ്രവര്‍ത്തനം. എല്ലാ മേഘലകളിലും പെട്ട യുവാക്കള്‍ ഇതില്‍ സജീവമായി പ്രവര്ത്തിക്കുന്നു, എങ്ങിനീയരിംഗ് കോളേജുകള്‍, ടെക്നോപാര്‍ക്ക് ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇവര്‍ കൂടുതല്‍ ആയി ശ്രദ്ധ കേന്ദ്രീകരിചിരിക്കുനത്. ബസ്സ് കണ്ടക്ടര്‍ കിളികള്‍ എന്നിവരും ഓട്ടോ റിക്ഷ തൊഴിലാളികളും ഒക്കെ ഇവരുടെ പടയില്‍ പെടും. വിദേശ സംഘടനകള്‍ ആണ് ഇതിലേക്കായി പണം ഒഴുക്കുന്നത്.
കോളേജ് കുമാരി മാരെയും ഉദ്യോഗസ്ഥര്‍ ആയ യുവതികളെയും ആണ് ഇവര്‍ നോട്ടം ഇട്ടിരിക്കുനത്. ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിക്കുവാനും, വലയില്‍ വീഴ്ത്തി വിവാത്തിലേക്ക് എത്തിക്കുവാനും ആണ് സന്ഘടനയുടെ നിര്‍ദേശം. രണ്ടു ആഴ്ചയ്ക്കുള്ളില്‍ പ്രണയത്തില്‍ വീഴാത്ത പെണ്‍കുട്ടികളെ ഉപേക്ഷിക്കുവാനും, പ്രണയിച്ചു എത്രയും വേഗം തന്നെ വിവാഹത്തില്‍ എത്തിക്കുവാനും, അത് കഴിഞ്ഞു ഏതാനും മാസക്കാലം കൊണ്ടു മത പരിവര്‍ത്തനം ചെയ്യുവാനും, വീടുകരില്‍ നിന്നും അകറ്റി നിര്‍ത്തുവാനും, കുറഞ്ഞത് മൂന്നു നാല് കുട്ടികള്‍ എങ്കിലും ഉണ്ടാക്കുവാനും ആണ് ഈ സംഘടന നിഷ്കര്‍ഷിക്കുന്നത്. മതം മാറ്റപ്പെടുന്ന യുവതികളുടെ ജീവിത ചിലവുകള്‍ക്കായി പണവും, ആണ്‍കുട്ടികള്‍ക്ക് കച്ചവടങ്ങള്‍ നടത്തുവാന്‍ സഹായങ്ങളും ഇവര്‍ നല്കി വരുന്നു.
കഴിഞ്ഞ ഒരു വര്‍ഷക്കാലം ആയിട്ടാണ് ഈ സംഘടന സജീവമായി പ്രവര്‍ത്തനം തുടങ്ങിയത്. പെണ്‍കുട്ടികളെ വലയില്‍ ആകുവാനായി ഈ സംഘടന യുവാക്കള്‍ക്ക് പ്രത്യേക ക്ലാസ്സുകളും മൊബൈല് ഫോണുകള്‍ വസ്ത്രങ്ങള്‍ ബൈക്കുകള്‍ തുടങ്ങിയവയും നല്കി വരുന്നുണ്ട്.
ഇതിനെ കുറിച്ചു ടെക്നോപാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ ഉള്ള ചില സുഹൃത്തുക്കളോട് ഞാന്‍ അന്വേഷിക്കുകയുണ്ടായി, അറിഞ്ഞ വിവരങ്ങള്‍ തികച്ചും സത്യം ആണെന്നായിരുന്നു അവരുടെ പ്രതികരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അവരുടെ അറിവില്‍ ഏതാണ്ട് ഏഴ് പെണ്‍കുട്ടികള്‍ വിവാഹവും മത പരിവര്‍ത്തനവും നടത്തിയിരികുനത്. ( അറിയാത്ത എത്രയോ പേര്‍ ഉണ്ടാകും..). വിവാഹം കഴിച്ചതിനു ശേഷം ഇവര്‍ ജോലിയില്‍ തിരിച്ചു പ്രവേശിക്കുകയോ, വീടുകരെയോ കൂടുകരെയോ സഹപ്രവര്തകരെയോ ബന്ധപെട്ടിടില്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. മാത്രവുമല്ല തിരിച്ചു അന്വേഷിച്ചു വിളിച്ചവര്‍ക്ക് കിട്ടിയ പ്രതികരണവും അത്ര സുഖകരമല്ല എന്നതുമാണ് അറിയുന്നത്.
കേരളത്തില്‍ അപ്പാടെ വേരുകള്‍ ഉള്ള ഈ പുതിയ ജിഹാദിന് ജില്ലകള്‍ തോറും പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പികാന്‍ പ്രത്യേക സോണ്‍ ചെയര്‍മാനും ഉണ്ട്. കോളേജുകളിലെ പ്രവേശനത്തിന് മുന്നോടിയായി, പെണ്‍കുട്ടികളുടെ മത വിഭാഗം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കാന്‍ പ്രത്യേക യൂണിറ്റുകളും ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മതം, സാമ്പത്തികം, മാതാപിതാക്കളുടെ വിവരങ്ങള്‍, ഇവര്‍ക്ക് സമൂഹത്തില്‍ ഉള്ള സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. മാതാപിതാക്കള്‍ വളരെ ലാളിച്ചും എന്നാല്‍ അതീവ ശ്രദ്ധയോടും കൂടി വളര്‍ത്തിയ ( അധികം ലോക പരിചയം ഇല്ലാത്ത ) പെണ്‍കുട്ടികളെ ആണ് ഇവര്‍ക്ക് മുഖ്യമായും ഉന്നം വെക്കുക. പ്രത്യേകിച്ചും എന്‍ ആര്‍ ഐ കുട്ടികളെയും, പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളുകളില്‍ പഠിച്ച കുട്ടികളെയും ആണ് പ്രധാന ലക്ഷ്യം. സൌഹൃദവും സഹായവും ഒക്കെ ആയി അടുത്ത് കൂടുന്ന ഇവര്‍ തക്കം കിട്ടുനത് അനുസരിച്ച് ഇവരുടെ അജണ്ട നടപ്പില്‍ ആക്കുകയും, പുരോഗതി സന്ഘടനയെ അറിയിച്ചു ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു.
കേള്‍ക്കുമ്പോള്‍ നമുക്കൊരു തമാശയായി തോന്നാം എങ്കിലും, ഇതൊരു സത്യം ആണെന്ന തിരിച്ചറിവ് നമുക്കു ഞെട്ടല്‍ ഉളവാക്കും . സ്നേഹിക്കുവാനും, സ്നേഹിച്ച പുരുഷനെ വിവാഹം കഴികുവാനും പ്രായ പൂര്‍ത്തിയായ എല്ലാവര്ക്കും അവകാശം ഉണ്ട് എങ്കിലും, ഇത്തരം കപട പ്രണയങ്ങളും, അതിന് പിന്നില്‍ ഉള്ള ചില ഗൂഡ ഉദ്ദേശങ്ങളും പ്രണയത്തിന്റെ അര്‍ത്ഥവും ആത്മാര്‍ഥതയും ഇല്ലാതെ ആക്കുകയാണ്. അതുകൊണ്ട് മാതാ പിതാക്കള്‍ സൂക്ഷിക്കുക , നിങ്ങളുടെ കുട്ടികള്‍ അവരുടെ സൌഹൃദങ്ങള്‍, സ്നേഹ ബന്ധങ്ങള്‍ ഇവയൊക്കെ എങ്ങനെയുള്ള ആളുകള്‍ ആണ് എന്ന് നിരീക്ഷിക്കുക.. അല്ലെങ്കില്‍ പ്രസവിച്ചു വളര്‍ത്തി വലുതാക്കിയ പുന്നാര മക്കള്‍, ചില മത ഭ്രാന്തന്‍ മാരുടെയും, തീവ്രവാദികളുടെയും വലയില്‍ കുടുങ്ങി, നിങ്ങള്ക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം.
ഒരു മലയാള പത്രത്തില്‍ വന്ന ഒരു ചെറിയ വാര്‍ത്തയില്‍ തുടങ്ങിയ എന്റെ അന്വേഷണം ഞാന്‍ കഴിഞ്ഞ കുറെ ആഴ്ചകള്‍ ആയി തുടരുന്നു.. കിട്ടുനത് അനുസരിച്ച് വിവരങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നതാണ്..
Subscribe to:
Post Comments (Atom)
19 comments:
താങ്കളുടെ നിരീക്ഷണം കേരളത്തിലെ മുസ്‌്‌ലിം സംഘടനകളെ സംശയത്തില്‍ നിര്‍ത്തുന്നതായി എന്നത് ഖേദകരം തന്നെ. ഫെബ്രുവരി 20 ന് സായാഹ്ന പത്രമായ കേരള കൗമുദി ഫ്‌ളാഷിലാണ് ഇത്തരമൊരു ന്യൂസ് ഞാന്‍ ആദ്യമായി കണ്ടത്.
കമലാ സുരയ്യ മതം മാറിയപ്പോള്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി പ്രചരണങ്ങളുമായി രംഗത്തുവന്ന പത്രമാണ് കേരള കൗമുദി.
കേരളത്തിലെ അറിയപ്പെടുന്ന ഒരു മുസ്‌്‌ലിം സംഘടനയും ഇത്തരമൊരു പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്നതായി അറിവില്ല. മാത്രവുമല്ല, താങ്കള്‍ സൂചിപ്പിച്ച സംഭവങ്ങള്‍ നടന്നത് എവിടെയാണ്? ആരാണ് അതിലെ കഥാപാത്രങ്ങള്‍? ഏതാണ് ഇതിന് പിന്തുണ നല്‍കുന്ന മുസ്‌്‌ലിം സംഘടനകള്‍? അവയുടെ പേരൊന്ന് വെളിപ്പെടുത്താമോ? എവിടെയും തട്ടാതെ ഊഹാപോഹങ്ങള്‍ പടച്ചുവിടുന്നതിനു പിന്നില്‍ ദുസ്സൂചനകളുണ്ട്.
മറ്റു സമുദായങ്ങള്‍ക്കു മേല്‍ ഊഹാപോഹങ്ങള്‍ പടച്ചുവിടുകയും വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്‌ത് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന സ്വപ്‌നവുമായി നടക്കുന്ന ചിലരാണ് ഇതിനുപിന്നില്‍. വര്‍ഗീയതയിലൂടെ എങ്ങനെ നേട്ടം കൊയ്യാമെന്നതിന് വ്യക്തമായ ഉദാഹരണമാണ് ഗുജറാത്ത്.
കേരളത്തില്‍ നിലനിന്നുവരുന്ന മതസൗഹാര്‍ദ്ദം തകരാതിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.
ini hindu sankadanakal muslim pennengaleyum pattumenkil mattu matha sthree ratnagaleyum valachu kalyanam kazhichu.athinte bavishyathukal anubhavikkatte..all the best
മുന്‍പ് പറഞു കേട്ടിരുന്നു സന്ഘ്പരിവര്‍ മുസ്ലിം പെണ്‍കുട്ടികളെ വളചെടുക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന്. എന്താണ് ഇത്രയും ആധികാരികമായി മുസ്ലിം സ്ന്ങടനകളെ കുറിച്ചു പറയാനുള്ള തെളിവ്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി ആളുകളെ ഇസ്ലാമിലേക്ക് ആകര്ഷിച്ചിട്ടു മുസ്ലിം എന്ന നിലക്ക് അവന് യാതൊരു കാര്യവും ഇല്ല. പിന്നെ മറ്റു വല്ല ഉദ്ദേശവും ആണെന്കില്‍ അതിന് മുസ്ലിം സംഘടനകളെ മൊത്തം ആക്ഷേപിച്ചിട്ടും കാര്യവും ഇല്ല, അത് ചെയ്യുന്നവരെ മുസ്ലിം എന്ന് വിളിക്കാനും ന്യായം ഉണ്ട് എന്ന് തോന്നുന്നില്ല
വഹാബ്, അഭിപ്രായങ്ങള്‍ക്ക് നന്ദി ഉണ്ട്.. കമല സുരയ്യ മാത്രമല്ല ഈ അടുത്ത കാലത്ത് പോപ്പ് താരം മൈക്കില്‍ ജാക്സണ്‍ മതം മാറിയപ്പോളും ഇങ്ങനെ സംസാരം ഒക്കെ ഉണ്ടായിട്ടുണ്ട്. ( അതൊരു നിര്‍ബന്ധിത മതം മാറ്റം ആയിരുന്നല്ലോ, രാജാവ് കേസ് പിന്‍ വലിക്കണം എങ്കില്‍ ഇസ്ലാമില്‍ ചേരണം എന്നായിരുന്നു നിഷ്കര്‍ഷ, അത് എന്തെങ്കിലും ആയിക്കോട്ടെ. അതല്ലാലോ ഇവിടുത്തെ പ്രശ്നം )
"കേരളത്തിലെ അറിയപ്പെടുന്ന ഒരു മുസ്‌്‌ലിം സംഘടനയും ഇത്തരമൊരു പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്നതായി അറിവില്ല" - ആര്‍ക്ക് അറിവില്ല എന്നാണ് താന്കള്‍ പറയുന്നത്? അറിയാവുന്നവര്‍ക്ക് ഇതൊക്കെ നന്നായി അറിയാം..പിന്നെ ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ നിങ്ങളെയോ നാടുകരെയോ ഒക്കെ അറിയിച്ചു കൊണ്ടാല്ലലോ നടക്കുനത്. അതുമല്ല ഇതൊക്കെ പുറത്തു പറെയാന്‍ കൊള്ളാവുന്ന മാന്യമായ പ്രവര്‍ത്തികളും അല്ലല്ലോ..
"താങ്കള്‍ സൂചിപ്പിച്ച സംഭവങ്ങള്‍ നടന്നത് എവിടെയാണ്? ആരാണ് അതിലെ കഥാപാത്രങ്ങള്‍? ഏതാണ് ഇതിന് പിന്തുണ നല്‍കുന്ന മുസ്‌്‌ലിം സംഘടനകള്‍? അവയുടെ പേരൊന്ന് വെളിപ്പെടുത്താമോ?" താങ്കള്‍ക്കു ഇത്രയും താല്പര്യം ഉണ്ടെങ്കില്‍, ചുമ്മാ ഒരു അന്വേഷിച്ചാല്‍ മതി.. കൂടുതല്‍ ഒന്നും വേണ്ട. വേണമെന്കില്‍ ഞാന്‍ ചില ലീടുകള്‍ തരാം..ഇനി അന്വേഷിച്ചു കണ്ടെത്തിയില്ല എങ്കിലും പറഞ്ഞാല്‍ മതി..
പിന്നെ മുസ്ലിം സന്ഘടനകളുടെ അജണ്ടയും പ്രവര്‍ത്തനങ്ങളും മനസിലാക്കണം എങ്കില്‍, അവരുടെ ഇടയില്‍ ഒരാള്‍ ആകേണ്ടി വരും.. എല്ലാവരും കള്ളന്മാര്‍ ആണെന്ന് ഞാന്‍ പരെയുന്നില്ല, നല്ലവരായ എത്രയോ ആളുകള്‍ നമുക്കിടയില്‍ ഉണ്ട്.. പക്ഷെ കള്ളാ നാണയങ്ങള്‍ ഒരുപാടു ഉണ്ട്, അവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുനതും..
വര്‍ഗീയത എന്നൊരു വാക്കു ഉപയോഗിക്കാന്‍ നമുക്കൊന്നും യാതൊരു അര്‍ഹതയും ഇല്ല, കാരണം എല്ലാം ഇന്നു വര്‍ഗീയ അധിഷ്ട്ടിതം തന്നെ.. എന്ത് വര്‍ഗീയത കാണിച്ചാലും, ശരി തന്നെ , പക്ഷെ മാനുഷികമായ മൂല്യങ്ങളെയും വികാരങ്ങളെയും അവകാശങ്ങളെയും ഹനിക്കപ്പെടുന്ന മതം ഏത് തന്നെ ആയാലും അതിനെതിരെ പ്രതികരിക്കേണ്ടത് തന്നെ...
താങ്കള്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഒന്നുമറിയില്ല എന്ന് ഈ ബ്ലോഗ് വായിക്കുമ്പോള്‍ മനസിലാകും. രാഷ്ട്രീയമായും വലിയ അറിവില്ല.കാരണം വിവാഹം കഴിക്കുന്നതും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതും താങ്കള്‍ തന്നെ പറയുന്നു. പിന്നെ എവിടയാണ് ചതി ഞങ്ങളുടെ നാട്ടിലെ കൊച്ചു കുട്ടികള്‍ക് വരെ അറിയാം ഈ കൊലാഹാലങ്ങള്‍ എന്തിനാണ് എന്ന്.
താങ്കള്‍ നല്ലപത്രങ്ങള്‍ കൂടി വായികണം എന്നപേക്ഷ.
ഇനിയും താങ്കള്‍ക്ക് മനസിലായില്ലേ എന്താണ് പ്രശ്നം എന്ന്.അതും പറയാം താങ്കള്‍ക്ക് അറിയാത്ത സംഘടന ഉണ്ട്. സ്നേഹിക്കുന്നവന്‍ മുസ്ലിംസമുദായകാരനാനന്കില്‍ അവനെ മര്‍ധിക്കുന്ന ശ്രീ രാമ സേന. ആ ശ്രീ രാമ സേന കേരളത്തിലേക്ക് വരുന്നു. അവര്‍ക്ക് വരാന്‍ ഒരു കാരണം വേണ്ടേ അത് ആണ് ഇത്.
പിന്നീട് ഒരു കാര്യം അങ്ങീകരിക്കുന്നു പെന്‍കുട്ടികളെ വളക്കാന്‍ നന്നായി അറിയാവുന്നതും വളക്കുന്നതും കെട്ടി വീട്ടില്‍ കൊണ്ടുപോകുന്നതും മുസ്ലിം കുട്ടികള്‍ തന്നെ ആണ്. അതിനുള്ള കഴിവ് അവര്‍ക്ക് തന്നെ.പ്രണയിക്കുന്നവര്‍ ഒന്നാകുന്നത് തെറ്റാണോ?
പ്രണയിക്കാന്‍ ജാതിയും മതവുമോന്നുമല്ല കഴിവാണ് പ്രദാനം. കഴിവുള്ളവന്‍ പ്രണയിക്കും കഴിവില്ലാത്തവന്‍ അസൂയ കൊണ്ട് കുററം പറയും. മതത്തെ കുറിച്ച് മക്കള്‍ക്ക് നന്നായി പഠിപ്പിക്കുക.
അവര്‍ മതത്തില്‍ ഉറച്ചു വിശ്വസിക്കുന്നന്കില്‍ അവര്‍ മറ്റൊരുമാതതിലേക്ക് പോകില്ല.
സ്നേഹത്തോടെ........
Youtube ile kurachu sneham njan ivide copy cheythu vechittund...
http://jaggudaada.blogspot.com/2009/03/blog-post_30.html
vaayichaaalum...
Now the gujju cricketer too!
നിങ്ങള്‍ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാലും ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഉള്ളത് തന്നെയാണ്.. സ്നേഹിക്കുന്നതിനെയും വിവാഹം കഴിക്കുനതിനെയും കുട്ടികളെ ഉണ്ടാക്കുന്നതിനെയും ഒന്നും ആരും എതിര്‍ക്കില്ല..പക്ഷെ വിവാഹം എന്ന പേരില്‍ എന്നന്നേക്കുമായി കെണിയില്‍ വീഴുകയും, വീടുകരും നാടുകരും സുഹൃത്തുക്കളും ഒന്നും സഹായത്തിനു ഇല്ലാതെ മത ഭ്രാന്തന്മാരുടെയും അവരുടെ പിനിയാലുകളുടെയും കൂടെ ജീവിതം ഹോമിക്കുന്ന പൊട്ടി പെണ്‍കുട്ടികളുടെ ജീവിതം അതിനു വേണ്ടി മാത്രമാണ് എന്റെ ഈ പോസ്റ്റ്..
http://www.dillipost.blogspot.com/
കേരളത്തില്‍ ഇപ്പോള്‍ പടര്‍ന്നുപരക്കുന്ന ലവ് ജിഹാദ് ജ്വരം. അതിന്റെ ഏറ്റവും അടുത്ത ഉന്നം മുസ്ലിം സമുദായവും, അതിലേറെ പ്രാധാന്യമുള്ള വിശാല ലക്ഷ്യം സ്ത്രീകളുടെ സ്വാതന്ത്ര്യവും, ലൈംഗികതയുമാണ്.
"കഴിഞ്ഞ ഒരു വര്‍ഷക്കാലം ആയിട്ടാണ് ഈ സംഘടന സജീവമായി പ്രവര്‍ത്തനം തുടങ്ങിയത്. പെണ്‍കുട്ടികളെ വലയില്‍ ആകുവാനായി ഈ സംഘടന യുവാക്കള്‍ക്ക് പ്രത്യേക ക്ലാസ്സുകളും മൊബൈല് ഫോണുകള്‍ വസ്ത്രങ്ങള്‍ ബൈക്കുകള്‍ തുടങ്ങിയവയും നല്കി വരുന്നുണ്ട്.
ഇതിനെ കുറിച്ചു ടെക്നോപാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ ഉള്ള ചില സുഹൃത്തുക്കളോട് ഞാന്‍ അന്വേഷിക്കുകയുണ്ടായി, അറിഞ്ഞ വിവരങ്ങള്‍ തികച്ചും സത്യം ആണെന്നായിരുന്നു അവരുടെ പ്രതികരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അവരുടെ അറിവില്‍ ഏതാണ്ട് ഏഴ് പെണ്‍കുട്ടികള്‍ വിവാഹവും മത പരിവര്‍ത്തനവും നടത്തിയിരികുനത്."
ഹോ ഭയങ്കരം തന്നെ !!! സുഹൃത്തേ മുകളില്‍ പറഞ്ഞിരിക്കുന്ന സംകടനയെ പറ്റി താങ്കള്‍ക്ക് ഇത് വരെ ലഭിച്ചിട്ടുള്ള തെളിവുകള്‍ ഡി.ജി പി യ്ക്ക് അയച്ചുകൊടുത്താല്‍ നന്നായിരുന്നു. ഹൈ കോടതിയുടെ ചോദ്യത്തിന് ഉത്തരമായി ഇത്തരം ഒരു സന്ഖടനയെ പറ്റി ഒരു തെളിവും ഇല്ലെന്നാണ് അദേഹം കോടതിയില്‍ പറഞ്ഞത് .
അപ്പൊ പിന്നെ ഒന്നുകില്‍ ഡി.ജി പി ലവ് ജിഹാദ് കാരുടെ ആളാണെന്ന് നാം കരുതണം !! ഹി ഹി
ഡി.ജി പി കേള്‍ക്കണ്ട. അല്ലെങ്കില്‍ താങ്കള്‍ ഒരു കള്ള പ്രചാരകന്‍ ആണെന്ന് വരും.
എവിടുന്നെങ്കിലും എന്തെങ്കിലും ഒക്കെ കേട്ടിട്ട് ചെണ്ടേം കൊട്ടി നടക്കുന്നു ...
കോടതിയും പോലീസും പിന്തിരിഞ്ഞു,ഇനി ഈ ബ്ലോഗ് ഒഴിവാക്കിയെക്ക്.
dear brother .... i wish to tell u some thing......."LUV JIHAD" is not related to muslim community
the real thing behind this is that
is a "ROAD FOR SRI RAMA SENA " for coming to gods own country..........
so if you are a malayalee try to realize it ........
one more thing .....
the girls may will falling love with muslim boys bcoz their charecter ... attitude ,,,, and neetness ...
dont be jelous.... yaaaaa
try to follow them.........
ningal aarenkilum vicharichirunno keralathil theevravadikal undavumennu ,ivide ulla varalle kashmiril ettumuttalil kollapettathu,thadiyantevida naseer keralakaaranalle .....athu pole nhangal ellam ithine puchichu thallathe karuthiyirikkanam ...
The propaganda of love jihad is nothing more than to maliegn islam. many non muslims and even muslims have a misconception that jihad means holy war. jihad does not mean any war fought by any muslims. rather the word jihad is derived from arabic root word "JAHADA" WHICH MEANS TO STRIVE AND STRUGGLE.in Islamic context it means to strive and struggle againest ones own evils.A student to score high marks in the examination is doing jihad so that he may pass. how many critics know this fact ? the problem is that any of the followers whether hindu, or muslim ,or christhian, do not know abot their own relegion at all. these people who are making such allegations, ask them to bring their proof.
ISLAM is a relegion that carries most of the hatred and virulant propagandas. there are infinite misconceptions in the minds of people about this glorious relegion. The powerful mass media, aligned to deceitful political and corporate interests, spreads these misconceptions virulently... worldwide. ISLAM comes from the arabic root word salam which means peace. It is also derived from the arabic word silm which means peace acquired by submitting your will to ALLAH SUBHANATHALA (ALMIGHTY GOD). a muslim is a person who acquires peace by submitting his will to almighty god. A person having a muslim name, or simply having a muslim identity does not becomes a muslim. every community has blacksheeps, what the media is doing is that the media pick up these blacksheeps and portray them as exemplary muslims as though every mulims are like this.
this is what the media is doing.
എന്തായി സുഹൃത്തേ..
സാമ്രാജ്യത്ത ഫാസിസ്റ്റ് ശക്തികളുടെ ഇസ്ലാം വിരുദ്ധതയുടെ ഭാഗമായി രൂപം കൊണ്ട പ്രണയ ജിഹാദും വന്ന പോലെ പൊളിച്ചടക്കപ്പെട്ടില്ലേ?
സത്യം എവിടെയും വിജയിക്കും..
ഏത് കാലഘട്ടത്തിലും ഏത് സമൂഹത്തിലും
Post a Comment