Monday, December 1, 2008

അച്ചുമാമന്‍ - പിന്തിരിപ്പന്‍ വിവരദോഷി തോന്ന്യസക്കാരന്‍...

സുഹൃത്തുക്കളെ

അച്ചുമാമന്റെ തോന്ന്യാസങ്ങള്‍ അതിര് കടക്കുന്നു..പക്ഷെ എന്തോ എന്റെ കമുട്ടെരില്‍ മലയാളം ശെരിക്കു കാണുന്നില്ല.. ഉടനെ ഞാന്‍ വരും..

ജഗ്ഗു ദാദ.

5 comments:

Rejeesh Sanathanan said...

കൊല്ലണ്ട...ഒന്നു പേടിപ്പിച്ചാല്‍ മതി...:)

സന്തോഷ്‌ കോറോത്ത് said...

evidaaarunnu :) ?

Anonymous said...

ജഗ്ഗുവേ കണ്ടിട്ട്‌ കുരേ നാളയല്ലോ... മാറുന്ന മലയാളി പറഞ്ഞത്‌ കണക്ക്‌, കൊല്ലാണ്ട.. ഒന്ന് പേടിപ്പിചാല്‍ മതി...

ഒടുത്ത ഇടിവെട്ട്‌ പോസ്റ്റ്‌ വേഗം പോരട്ടെ...

smitha adharsh said...

കാത്തിരുന്നു..കാത്തിരുന്നു കണ്ണ് കഴച്ചു..
ഈ ജഗ്ഗു എവിടെ പോയിരിക്കുകയായിരുന്നു?
വേഗം പോസ്റ്റ് ഇട് മാഷേ..
കൊട്ടേഷന്‍ ഓര്‍ഡര്‍ ഒക്കെ കിട്ടാറില്ലേ?
പട്ടിണി ഒന്നും അല്ലല്ലോ..!

ഷിജു said...

എന്തുചെയ്യാനാ ജഗ്ഗുമാമാ???
നിങ്ങളെപ്പോലെ ഉള്ളവരല്ലേ അദ്ദേഹത്തെ അവിടെ കയറ്റിയിരുത്തിയത്. അപ്പൊ അനുഭവിച്ചോ.
പിന്നെ പ്രായം കണക്കാക്കി വെറുതെ വിട്ടേര് കേട്ടോ കലിപ്പ് ഒന്നു വേണ്ടാ.:)