സ്വ.ലെ : ( തിരുവനന്തപുരം ) : വര്‍ഷങ്ങള്‍ക്കു മുന്‍പ് കന്യാസ്ത്രീ ഹോസ്റ്റലില്‍ കൊല്ലപ്പെടുകയും കേരളത്തില്‍ ആകമാനം കോളിളക്കം സൃഷ്ടിച്ചതുമായ അഭയ കേസിലെ കൊല്ലപ്പെട്ട അഭയ തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ പുനര്‍ജനിച്ചതായി റിപ്പോര്‍ട്ട്.
എട്ടു വയസുള്ള പെണ്‍കുട്ടിയാണ് അഭയയുടെ പുനര്ജെനനം എന്ന് അവകാശപ്പെടുന്നതത്രേ. കഴിഞ്ഞ ജന്മത്തില് ഉണ്ടായിരുന്ന സംഭവ വികാസങ്ങള്‍ എല്ലാം തന്നെ വള്ളിപുള്ളി വിടാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട് എന്നാണ് കുട്ടി അവകാശപ്പെടുന്നത്. ഇതറിഞ്ഞ ഉടന്‍ തന്നെ പോലീസിന്റെയും ഒരു സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്. പ്രമാദമായ അഭയ കൊലക്കേസ് വഴിമുട്ടി നിക്കുന്ന ഈ സമയത്തു ഇങ്ങനെ ഒരു സംഭവം കചിട്ടുരുമ്പ് ആകുമെന്ന പ്രതീക്ഷയിലാണ് ഏവരും.
താന്‍ കൊല്ലപെടുകയയിരുന്നു എന്നും തന്നെ കൊല്ലപ്പെടുതിയവരുടെ പേരു വിവരങ്ങളും പുനര്‍ജനിച്ച അഭയ കൈമാറിയിട്ടുണ്ട് എന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. സിസ്റെരും അച്ചന്മാരും കൂടെ എങ്ങനെ ആണ് കൊലപ്പെടുത്തിയത് എന്ത് ആയുധമാണ് ഉപയോഗിച്ചത് എന്തായിരുന്നു കേസിനു ആസ്പദമായ സംഭവം തുടങ്ങിയ വളരെ നിര്‍ണായകമായ വിവരങ്ങളും തെളിവുകളും പുനര്‍ജനിച്ച അഭയക്ക് നല്കാന് കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇതു കേസില്‍ ഒരു വഴിത്തിരിവ് ആകുമെന്നും പ്രതിലലെ ഇനി ഒരിക്കലും രക്ഷപെടാന്‍ കഴിയാതവണ്ണം അകത്താക്കാന്‍ കഴിയുമെന്നും ആണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
Subscribe to:
Post Comments (Atom)
8 comments:
ഇതു മുട്ടന്‍ കലിപ്പ് തന്നെ അണ്ണാ....
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ....
ashraf
jeddah
തിരോന്തോരത്ത് ആയത് നന്നായി....
മച്ചൂ...എന്തരപ്പി തിരോന്തോരം തന്നേ...പറഞ്ഞിട്ടു കാര്യമില്ലണ്ണേയ്...അവളു വല്ലോം വെടിപ്പായിട്ടു പറയുവാരുന്നെല്‍ 2 ദിവസത്തെ ന്യൂസിനുള്ള വിഷയമായേനേ...ചൂടുള്ള വാര്‍ത്തയൊന്നും ഇല്ലന്നേ!
കലിപ്പ്!!
തള്ളേ, ഈ സിസ്റ്ററമ്മ തിരോന്തോരത്തും എത്തിയോ!!!!!!!!!
അണ്ണാ ഒള്ളത് തന്നീ?
ലതാണാ ന്തോ ഫാവന?
ങ്കി ഫയങ്കരം തന്നെ !!
ജഗ്ഗുജി...ഇതിനു കമന്റടിക്കതിരിക്കാന് വയ്യ... അ കൊച്ചിനു Multiple personality disorder വല്ലതും ആകാനാണ് സധ്യത...
കഴിഞ്ഞ അഴ്ച വിജയ് ടിവി ല്‍ ഒരു 3 എപ്പിസോഡ് program ഉണ്ടയിരുന്നു... ഒരു അരുണ...നമ്മുടെ HCL ശിവ് നടാരുടെ cousin. അവര്‍ പറയുന്നത് അവരാണ് ജോദാ ഭയി എന്ന്..Fatehpur Sikri ചെന്നിട്ട് ഇവിടെ ആണ് ഞാന്‍ ഉലാത്തിയത്,ഇവിടെ ആണ് കൃഷ്ണന്റെ വിഗ്രഹം വെച്ചിരുന്നത് എന്നൊക്കെ പറഞ്ഞിട്ട്... പക്ഷേ ഒന്ന് സമ്മതിച്ചു കൊടുത്തേ പറ്റു, ജോദാ ഭായി യുടെ ഛായചിത്രവും ഈ Mrs Aruna യും xerox കണക്കിരിക്കും!!!
Post a Comment